ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ എയ്മ വോയ്സ് സംഗീത മൽസരത്തിലെ കർണാടക സംസ്ഥാന തല ജേതാക്കൾ ഇവരാണ്.

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ എയ്മ വോയ്സ് സംഗീത മൽസരത്തിലെ കർണാടക സംസ്ഥാന തല ജേതാക്കൾ: ഹിമ ഉണ്ണികൃഷ്ണൻ, ജയദേവ് ബി.മേനോൻ (സീനിയർ), രഘുറാം, ഹൃതിക മനോജ്, ഫിയോന വിനോദ്, അദിതി ശ്രീജിത്ത് (ജൂനിയർ), ആർ.ജയചന്ദ്രൻ, രാധാകൃഷ്ണൻ അകലൂർ, വിജയകുമാർ, കെ.എസ്.മനു (സൂപ്പർ സീനിയർ).

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

ചെന്നൈയിൽ 15ന് നടക്കുന്ന ദക്ഷിണമേഖല മൽസരത്തിൽ ഇവർ പങ്കെടുക്കും. സമ്മാനദാന ചടങ്ങിൽ മുൻമന്ത്രി ജെ.അലക്സാണ്ടർ, നടൻ പ്രകാശ് ബാരെ, എം.ജെ. ഇൻഫ്രാസ്ട്രക്ചർ ചെയർമാൻ പി.അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബിനു ദിവാകരൻ, വിനു തോമസ്, ലിങ്കൻ വാസുദേവൻ, ഗിരീഷ്കുമാർ, ലത നമ്പൂതിരി, സന്തോഷ് തൈകാട്ടിൽ, വി.ആർ ബിനു, മഞ്ജിത് എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts