കഴിഞ്ഞ ആഴ്ച കാണാതായ മലയാളി ഓല ഡ്രൈവറുടെ മൃതദേഹം ലഭിച്ചു.

ബെംഗളൂരു : കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ മലയാളി ഓല ഡ്രൈവർ റിൻസൻ (22) ന്റെ മൃതദേഹം ഹൊസൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ലഭിച്ചു.

ആർ ടി നഗർ കെ ബി സാന്ദ്രയിൽ ശ്രീ സോമന്റെ മകനാണ് റിൻസൺ, കഴിഞ്ഞ ഞായറാഴ്ച ജാലഹള്ളിയിൽ നിന്ന് ട്രിപ്പ് പോയ റിൻസൻ റെ മൊബൈൽ ഫോൺ ഹെബ്ബാളിന് അടുത്തുള്ള ജക്കൂറിൽ വച്ച് സ്വിച്ച് ഓഫ് ആയതായാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

അതേ സമയം റിൺസണെ കാണാതായതിന്റെ അടുത്ത ദിവസം തന്നെ ഹൊസൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് അജ്ഞാത മൃതദേഹം ലഭിച്ചിരുന്നു, എന്നാൽ ഇന്നാണ് അത് റിൻസൺന്റെതാണെന്ന് ബന്ധുക്കൾ ഉറപ്പിച്ചത്.

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts