ബെംഗളൂരു∙ കർണാടക ഹോർട്ടികൾച്ചർ വിഭാഗത്തിന്റെ ഹോപ്കോംസ് ഔട്ട്ലെറ്റുകളിലൂടെ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ ഉൽപന്നങ്ങളും ലഭിക്കും. കൂടാതെ കരിമ്പ് ജ്യൂസ് കൗണ്ടറും ആരംഭിക്കും. ഹോംപ് കോംസിന്റെ 25 ഔട്ട്ലെറ്റുകളിലാണ് ആദ്യഘട്ടത്തിൽ പാൽ ഉൽപന്നങ്ങളുടെ വിൽപന ആരംഭിക്കുന്നത്. ഹോംപ്കോംസിന്റെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണു പാൽ ഉൽപന്നങ്ങളുടെ വിൽപന ആരംഭിക്കുന്നതെന്നു ഹോംപ്കോംസ് പ്രസിഡന്റ് എ.എസ്.ചന്ദ്ര ഗൗഡ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
ബെംഗളൂരു: നമ്മ മെട്രോ സർവീസുകൾ തുടർച്ചയായി തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ ബാംഗ്ലൂർ മെട്രോ... -
ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ബ്രൂക്ക്ഫീൽഡിലുള്ള സൊസൈറ്റി ജനറലെ ബേബി ഡേ കെയർ... -
പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി”; ബെംഗളൂരുവിലെ ‘നാശം പിടിച്ച’ 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
ബംഗളൂരു: ഒത്തൊരുമയോടെയുള്ള നിരന്തര പരിശ്രമത്തിലൂടെ നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ട്...
