ബിജെപി ഭരണം ഇനി കര്‍ണാടക, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിൽ; യോഗി.

ലക്നൌ: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേടിയ വിജയത്തിന് ശേഷം തെക്കന്‍ സംസ്ഥാനങ്ങള്‍ കൂടി കൈപ്പിടിയിലൊതുക്കാമെന്ന ആത്മവിശ്വാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

വരും ദിനങ്ങളില്‍ കര്‍ണാടക, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ക്കൂടി ബിജെപി അധികാരത്തിലെത്തുമെന്ന് യോഗി പറഞ്ഞു.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ഐപിഎഫ്റ്റിയുമായി ചേര്‍ന്ന് 43 സീറ്റാണ് ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
[masterslider id="10"]

Related posts