ബിജെപി ഭരണം ഇനി കര്‍ണാടക, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിൽ; യോഗി.

ലക്നൌ: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേടിയ വിജയത്തിന് ശേഷം തെക്കന്‍ സംസ്ഥാനങ്ങള്‍ കൂടി കൈപ്പിടിയിലൊതുക്കാമെന്ന ആത്മവിശ്വാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരും ദിനങ്ങളില്‍ കര്‍ണാടക, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ക്കൂടി ബിജെപി അധികാരത്തിലെത്തുമെന്ന് യോഗി പറഞ്ഞു. ഐപിഎഫ്റ്റിയുമായി ചേര്‍ന്ന് 43 സീറ്റാണ് ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത്.

Read More