ട്രെയിൻ സർവീസ് ആരംഭിച്ച് ഒരുവർഷമാകുന്നതിനു മുൻപുതന്നെ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചും ബിഎംആർസിഎൽ ആലോചിക്കുന്നുണ്ട്. വിള്ളൽ കണ്ടെത്തിയതിനെത്തുടർന്നു കഴിഞ്ഞ ദിവസം ഗ്രീൻ ലൈനിലെ ആർവി റോഡ്-യെലച്ചനഹള്ളി റീച്ചിൽ മെട്രോ സർവീസ് നിർത്തിവച്ചിരുന്നു. പാളം മാറ്റുന്ന പ്രവൃത്തികൾ പൂർത്തിയായ സാഹചര്യത്തിൽ ഇന്നു രാവിലെ അഞ്ചുമുതൽ നാഗസന്ദ്ര-യെലച്ചനഹള്ളി റീച്ചിൽ പതിവുപോലെ സർവീസ് നടത്തുമെന്നു ബിഎംആർസിഎൽ അറിയിച്ചു.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില് പരിക്കേറ്റ് ആശുപത്രിയില് പ്രവേശിപ്പിച്ച യുവതി മരിച്ചു....