മെട്രോ പാളത്തില്‍ വിള്ളല്‍! രാഷ്ട്രീയ വിദ്യാലയ റോഡ്‌ മുതല്‍ യെലചനഹള്ളി വരെയുള്ള പാത അടച്ചു;തുറക്കുന്നത് തിങ്കളാഴ്ച വൈകുന്നേരം മാത്രം.

ബെംഗളൂരു:യെലച്ചനഹള്ളി മെട്രോ സ്റ്റേഷന് സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത് കൊണ്ട് ആര്‍ വി റോഡ്‌ മുതല്‍ യെലച്ചനഹള്ളി വരെയുള്ള മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു.

ഈ സ്റ്റേഷനുകള്‍ക്കിടയില്‍ ഉള്ള സര്‍വീസ് ഇനി തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ മാത്രമേ പുനസ്ഥപിക്കുകയുള്ളൂ,അതേസമയം ഗ്രീന്‍ ലൈനിലെയും  പര്‍പ്പിള്‍ ലൈനിലെയും  മറ്റു സര്‍വീസുകള്‍ സാധാരണ പോലെ നടക്കും.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

ഉത്ഘാടനം ചെയ്തു ഇത്ര പെട്ടന്ന് പാളത്തില്‍ വിള്ളല്‍ ഉണ്ടായത് വളരെ പ്രാധാന്യത്തോടെ യാണ് ബി എം ആര്‍ സി എല്‍ കാണുന്നത്,പാളം നിര്‍മിച്ച കമ്പനിയായ VAE ആസ്ട്രിയ യില്‍ നിന്ന് സംഭവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ ചോദിച്ചിട്ടുണ്ട് എന്ന് ബി എം ആര്‍ സി എല്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts