ബെംഗളൂരു ചലച്ചിത്രമേള ചൂടോടെ നിങ്ങളില്‍ എത്തിക്കാന്‍ ബെംഗളൂരു വാര്‍ത്ത ഒരുങ്ങിക്കഴിഞ്ഞു;ബെംഗളൂരുചലച്ചിത്ര മേളക്ക് പ്രത്യേക പേജ് ഒരുക്കി ആദ്യത്തെ മലയാള ന്യൂസ്‌ പോര്‍ട്ടല്‍.

ബെംഗളൂരു : നഗരത്തിന്റെ വികാരമാണ് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള,ഇന്ന് വിധാന്‍

സൌധയില്‍ ഉത്ഘാടനം ചെയ്യപ്പെടുന്ന ഈ മേള മാര്‍ച്ച്‌ ഒന്ന് വരെ നീണ്ടു നില്‍ക്കും.

ഉത്ഘാടന ചിത്രവും സമാപന പരിപാടികളും വിധാന്‍ സൌധയില്‍ ആണെങ്കിലും ചലച്ചിത്ര മേള പൂര്‍ണമായും നടക്കുന്നത് യെശ്വന്ത് പൂരില്‍ ഉള്ള ഒരിയോന്‍ മാളില്‍ ആണ്.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

ചലച്ചിത്ര മേളയെ കുറിച്ച് അറിയേണ്ടത് എല്ലാം ഞങ്ങള്‍ സമയ സമയങ്ങളില്‍ നിങ്ങള്ക്ക് എത്തിച്ചു കൊണ്ടിരിക്കും അത് ചിത്രമായി വാര്‍ത്തയായി ഫേസ്ബുക്ക്‌ ലൈവ് ആയി…അങ്ങനെ അങ്ങനെ ….

ചലച്ചിത്ര മേളയുടെ പ്രത്യേക പേജിലേക്ക് പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts