കേരളത്തിലെ നഴ്സുമാർക്കെതിരെ നടക്കുന്ന പോലീസ് മർദ്ദനത്തിനെതിരെ യു.എൻ.എ പ്രതിഷേധ പ്രകടനം നടത്തി.

ബെംഗളൂരു: കേരളത്തിൽ നഴ്സുമാർക്കെതിരെ നടക്കുന്ന ക്രൂരമായ പോലീസ് നടപടികൾക്കെതിരെ നഗരത്തിൽ നൂറുകണക്കിന് നഴ്സസ് പങ്കെടുത്ത പ്രതിഷേധ പ്രകടനം നടത്തി.

യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തിൽ കർണാടക സംസ്ഥാന ഹ്യൂമൻ റൈറ്റ്സ് ആൻറ് ലേബർ സെൽ പ്രസിഡന്റ് ശ്രീ ബിനീഷ് തോമസ് മുഖാതിഥിയായിരുന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

യു എൻ എ യുടെ കർണാടക കോർഡിനേറ്റർ അനിൽ പാപ്പച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബി എം എഫ് പ്രസിഡന്റ് സുമോജ് മാത്യു, ആൾ ഇന്ത്യാ മലയാളം അസോസിയേഷന്റെ ജെനറൽ സെക്രട്ടറി വിനു തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി ബിജോയ് എം ജോൺ, സുവർണ കർണാടക കേരള സമാജം സ്‌റ്റേറ്റ് ഓർഗനൈസർ രാജേന്ദ്രൻ, കേരള സമാജത്തിൽ നിന്ന് ജയ്സൺ ലൂക്കോസ്, പ്രസ് കോഡിനേറ്റർ എബി എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts