നെലമംഗല-ഹാസൻ പാതയിൽ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ

ബെംഗളൂരു ∙ നെലമംഗല-ഹാസൻ പാതയിലെ കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ ആരംഭിക്കുന്നു. നെലമംഗല, കുണിഗൽ, യെഡിയൂർ, ബിജി നഗർ, ശ്രാവണബെലഗോള, ചന്നരായപട്ടണ സ്റ്റേഷനുകളിലാണ് 29 മുതൽ റിസർവേഷൻ സൗകര്യം ആരംഭിക്കുക.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

നേരത്തെ സാധാരണ ടിക്കറ്റെടുക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തകാലത്താണ് ബെംഗളൂരുവിൽ നിന്ന് ഹാസനിലേക്ക് നെലമംഗല വഴിയുള്ള പുതിയ പാത കമ്മിഷൻ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts