ബെംഗളൂരു : റേവ സർവകലാശാലയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഇന്നു സമ്മാനിക്കും. സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് രുക്‌മിണി നോളജ് പാർക്കിലെ സർവകലാശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30നാണു ചടങ്ങ്. പ്രമുഖ നടൻ രമേഷ് അരവിന്ദിന് റേവ അവാർഡ് ഓഫ് എക്സലൻസും സമ്മാനിക്കുമെന്നു സർവകലാശാല ഡയറക്ടർ ഡോ. എം.ധനഞ്ജയ, വൈസ് ചാൻസലർ ഡോ. എസ്.വൈ.കുൽക്കർണി എന്നിവർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരുവിൽ പിജി കെട്ടിടത്തിൽ തീപിടിപടർന്നു; രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടി യുവതികൾ
ബെംഗളൂരു: നഗരത്തിലെ നന്ദിനി ലേഔട്ടിലും ഉഡുപ്പി സിറ്റി ബസ് സ്റ്റാൻഡിന് സമീപവും... -
ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം
ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ യുവതിയെ നഗ്നമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ... -
ബെംഗളൂരുവിൽ വീണ്ടും ‘പഞ്ചർ മാഫിയ’; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ വാഹനയാത്രക്കാരെ മുൾമുനയിലാക്കി ‘പഞ്ചർ മാഫിയ’ വീണ്ടും സജീവമാകുന്നു....
