ഇന്‍ഡിഗോ ജീവനക്കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്;വ്യോമയാന മന്ത്രാലയം വിശദീകരണം തേടി.

ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാന കമ്പനിയിലെ ജീവനക്കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നു.ബസ്‌ എത്താന്‍ വൈകിയത് ചോദ്യം ചെയ്ത യാത്രക്കാരനെ യാണ് ഇന്‍ഡിഗോ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്.സംഭവം നടന്നത് ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ്.

അതേസമയം മര്‍ദ്ദിച്ച ജീവനക്കാരെ ഇന്‍ഡിഗോ പുറത്താക്കിയതായി വാര്‍ത്ത‍ ഉണ്ട് മാത്രമല്ല തെളിവായി ഉള്ള വീഡിയോ എടുത്ത ജീവനക്കാരനെയും കമ്പനി പുറത്താക്കി.മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്,വ്യോമയാന മന്ത്രാലയം ഇതെക്കുറിച്ച് ഇന്‍ഡിഗോ വിമാന കമ്പനിയോട് വിശദീകരണം തേടി.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

വീഡിയോ താഴെ കാണാം.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts