ബെന്നാർഘട്ടെ നാഷനൽ പാർക്കിൽ കടുവയുടെ ആക്രമണം: ജീവനക്കാരൻ കൊല്ലപ്പെട്ടു

ബെംഗളൂരു∙ ബെന്നാർഘട്ടെ നാഷനൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണു സംഭവം. മൃഗശാലയിലെ കൂട്ടിനുള്ളിൽ കിടന്നിരുന്ന കടുവയ്ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ ജീവനക്കാരൻ നാഗരാജിനെ ആക്രമിക്കുകയായിരുന്നു.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

ഗുരുതരമായി പരുക്കേറ്റ നാഗരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts