പബ്ബില്‍ സ്ത്രീയെ കടന്നു പിടിച്ചു;സ്വകാര്യ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ‌ അറസ്റ്റിൽ.

ബെംഗളൂരു ∙ പബ്ബിൽ യുവതിയോടു ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ സ്വകാര്യ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ‌ അറസ്റ്റിൽ. ഡൊംളൂരിലെ പബ്ബിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി നിവാസി മനീഷ് സിങ് (37) ആണു പിടിയിലായത്.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

സുഹൃത്തിനൊപ്പം പബ്ബിലെത്തിയ യുവതിയെ മദ്യലഹരിയിൽ കടന്നു പിടിക്കുകയും തടയാൻ ശ്രമിച്ച സുഹൃത്തിനെ മർദിക്കുകയും ചെയ്തെന്നാണു പരാതി. സംഭവത്തിന്റെ സിസി ക്യാമറ ദൃശ്യങ്ങൾ പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ അനുസരിച്ച് കേസെടുത്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts