മൈസൂരു ദസറ; ഹെലികോപ്ടർ സവാരി 15 മുതൽ

മൈസൂരു∙ ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ഹെലികോപ്ടർ സവാരി 15ന് ആരംഭിക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ ലളിത് മഹൽ പാലസ് ഗ്രൗണ്ടിലെ ഹെലിപാഡിൽ നിന്നാണ് സർവീസ് നടത്തുക. 15 മിനിറ്റ് ദൈർഘ്യമുള്ള സവാരിക്ക് 2300 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ഒരു കോപ്ടറിൽ ആറു പേർക്ക് യാത്ര ചെയ്യാം.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

മൈസൂരു നഗരത്തിന്റെ ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന ഹെലികോപ്ടർ സവാരിക്ക് മുൻ വർഷങ്ങളിലും ഒട്ടേറെ പേരെത്തിയിരുന്നു. ഇത്തവണ രണ്ട് ഹെലികോപ്ടറുകളാണ് സവാരിക്ക് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് വിതരണത്തിന് ഹെലിപാഡിൽ കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts