മെമു കോച്ചുകൾക്കായി 327.79 കോടിരൂപയാണ് കർണാടക സർക്കാർ അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ ആദ്യത്തോടെ നഗരപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സബേർബൻ ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബാനസവാടിയിലെ മെമു യാർഡിന്റെ നിർമാണം പൂർത്തിയായാൽ ആദ്യഘട്ടത്തിൽ തന്നെ പത്ത് സർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
Related posts
-
വിവാഹത്തിന് മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം വേണ്ടെന്ന് വച്ച് വധു
ബെംഗളൂരു: സ്വന്തം വിവാഹച്ചടങ്ങില് മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ യുവാവിനെ ഒഴിവാക്കി വധുവിന്റെ കുടുംബം.... -
അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് 10 വയസുകാരന് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം
ബെംഗളുരു: ഹെന്നൂർ ബന്ദേ മെയിൻ റോഡില് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് 10... -
ഓണ്ലൈനായി വാങ്ങിയ സാലഡിൽ ഒച്ച്; അനുഭവം പങ്കുവച്ച് യുവാവ്
ബെംഗളൂരു: ഓണ്ലൈൻ സൈറ്റുകള് മുഖേന ഭക്ഷണം വാങ്ങുന്നവരാണ് ഒട്ടുമിക്കവരും. രാജ്യത്ത് ഫുഡ്...