ദസറ ആഘോഷ ചടങ്ങുകൾക്കുള്ള ഗോൾഡ് പാസ് വിതരണം നാളെ.

മൈസൂരു∙ ദസറ ആഘോഷ ചടങ്ങുകൾക്കുള്ള ഗോൾഡ് പാസ് വിതരണം അടുത്ത ദിവസമാരംഭിക്കും. 4000 രൂപയുടെ കാർഡെടുത്താൽ ദസറയുടെ ഭാഗമായുള്ള കലാപരിപാടികളും സമാപനത്തിലെ ജംബോ സവാരിയും ദർശിക്കാം. കൂടാതെ കർണാടക ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗോൾഡൻ ചാരിയറ്റ് ട്രെയിൻ യാത്രയ്ക്കും ഗോൾഡ് പാസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

സെപ്റ്റംബർ 23 മുതൽ 25 വരെയും 29 മുതൽ ഒക്ടോബർ ഒന്നു വരെയുമാണ് ഗോൾഡൻ ചാരിയറ്റ് സർവീസ് നടത്തുന്നത്. രണ്ടു രാത്രിയും ഒരു പകലുമുള്ള യാത്രയിൽ ശ്രീരംഗപട്ടണം, ചാമുണ്ഡിഹിൽസ്, മൈസൂരു പാലസ്, കലാപരിപാടികൾ എന്നിവ സന്ദർശിക്കാം. 25,000 രൂപയാണ് ഗോൾഡ് പാസ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts