ന്യൂഡൽഹി: കേന്ദ്ര മാണ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥപനങ്ങൾ സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. മികവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. സർവകലാശാല, എഞ്ചിനീയറിങ്,മാനേജ്‌മെന്റ് വിഭാഗങ്ങളിലെ മികവ് അടിസ്ഥാനമാക്കിയാണ് റേറ്റ് ചെയ്തിരിക്കുന്നത്. ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനം. എഞ്ചിനീയറംഗ് വിഭാഗത്തിൽ ചെന്നൈ ഐഐടിയാണ് ഒന്നാംസ്ഥാനത്ത്. മുംബയ് ഖൊരക്ക്പൂർ ഐഐടികളാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. രാജ്യത്തെ സർവകലാശാലകളുടെ റാങ്കിംഗിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു പിന്നിലുള്ളത് ഡൽഹി ജവഹർലാൽ നെഹറു സർവകലാശാലയും ബനാറസ് ഹിന്ദു സർവകലാശാലയുമാണ്. ഐ.ഐ.എമ്മുകളിൽ അഹമ്മദാബാദ്, ബംഗളുരു,…
Read MoreDay: 4 April 2017
ഫേസ്ബുക്ക് ലൈവില്‍ വന്ന് താജ് ഹോട്ടലിന്റെ മുകളില്‍ നിന്നും ചാടി മരിച്ചത് ബെന്ഗളൂരു സ്വദേശി.
മുംബൈ: ഫേസ്‌ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർത്ഥി മുംബൈ താജ് ഹോട്ടലിൽ നിന്ന് ആത്മഹത്യ ചെയ്തു. 19-ാം നിലയിൽ നിന്നാണ് യുവാവ് ചാടിയത്. 24-കാരനായ അർജുൻ ഭരദ്വാജ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. മരിക്കുന്നതിന് തൊട്ടു മുമ്പായി ഫേസ്‌ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് അർജുൻ. ഒരാളുടെ ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്ന സ്റ്റാറ്റസിലാണ് ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അർജുൻ മദ്യപിക്കുന്നതും പുകവലിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ബെംഗളൂരുവിലാണ് അർജുൻ ഭരദ്വാജിന്റെ കുടുംബം താമസിക്കുന്നത്.കസേര ഉപയോഗിച്ച് ഹോട്ടൽ റൂമിന്റെ ജനൽ…
Read More