മോഡിയുടെ ഗുരുദക്ഷിണ;അടുത്ത രാഷ്‌ട്രപതി അഡ്വാനി തന്നെ;

അടുത്ത രാഷ്ട്രപതിയായി അഡ്വാനിയെ തെരഞ്ഞെടുക്കാന്‍ ഉള്ള സാധ്യത വര്‍ധിക്കുന്നു,അമിത് ഷാ,കേശു ഭായി പട്ടേല്‍,അഡ്വാനി തുടങ്ങിയവര്‍ പങ്കെടുത്ത ഒരു പ്രധാന മന്ത്രി നരേന്ദ്രമോഡി ലാല്‍ കൃഷ്ണ അഡ്വാനിയുടെ പേര് രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതായാണ് സീ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. മോഡി തന്റെ ഗുരു ദക്ഷിണയായി അഡ്വാനി യെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.നിലവിലുള്ള രാഷ്ട്രപതിയായ ശ്രീ പ്രണബ് മുഖര്‍ജിയുടെ ടേം ഈ വരുന്ന ജൂലൈ മാസത്തില്‍ തീരാനിരിക്കുകയാണ്.ഉത്തര്‍ പ്രദേശിലെയും ഉത്തരഖണ്ടിലെയും വന്‍ വിജയത്തോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ബി ജെ പി ക്ക് കൂടുതല്‍…

Read More

മദ്യത്തിന്റെ വാറ്റ് എടുത്തുകളഞ്ഞു,200 രൂപയ്ക്കു മുകളില്‍ സിനിമ ടിക്കെറ്റുകള്‍ പാടില്ല;സിദ്ധരാമയ്യയുടെ ബജറ്റ് ജനകീയം.

ബെംഗളുരു: മദ്യവും ഹോട്ടല്‍ ഭക്ഷണവും സിനിമയും കര്‍ണാടകയില്‍ ഇനി ചുരുങ്ങിയ ചെലവില്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച കര്‍ണാടക സ്റ്റേറ്റ് ബജറ്റിലാണ് ജനപ്രിയമായ പ്രഖ്യാപനങ്ങളുള്ളത്. തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച അമ്മ കാന്റീന്‍ പോലെ നമ്മ കാന്റീന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രഭാത ഭക്ഷണം അഞ്ച് രൂപയ്ക്കും ഉച്ചഭക്ഷണവും ഡിന്നറും 10 രൂപയ്ക്കും ലഭ്യമാക്കാനാണ് പദ്ധതി. സംസ്ഥാനത്തൊട്ടാകെ 198 ഇടങ്ങളിലാണ് കാന്റീന്‍ തുടങ്ങുക. മദ്യത്തിനുള്ള വാറ്റ് എടുത്തുകളഞ്ഞതാണ് ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും. ബിയര്‍, ഫെനി, വൈന്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.  മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെയുള്ള…

Read More

വിഷു, ഈസ്റ്റർ അവധി:കർണാടക ആർ ടി സി യുടെ ബുക്കിംഗ് ആരംഭിച്ചു; ടിക്കറ്റ് വേഗത്തിൽ തീരുന്നു.

ബെംഗളൂരു: വിഷു, ഈസ്റ്റർ തിരക്കിന് മുന്നോടിയായുള്ള റിസർവേഷൻ കർണാടക ആർ ടി സി ആരംഭിച്ചു. ഏപ്രിൽ 12 ന് നാട്ടിലേക്ക് പോകാനുള്ള ബുക്കിംഗ് ആണ് ആരംഭിച്ചത്.തെക്കൻ കേരളത്തിലേക്കുള്ള ടിക്കറ്റുകൾ ഏകദേശം കഴിഞ്ഞു, കോട്ടയത്തേക്കും എറണാകുളത്തേക്കും രണ്ട് എസി സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും ,ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കും. ഈസ്റ്റർ – വിഷു അവധി യാത്രക്ക് ഉള്ള ടിക്കറ്റ് ബുക്കിംഗ് കേരള ആർ ടി സി മുന്പ് തന്നെ ആരംഭിച്ചിട്ടുണ്ട്, 12 ന് ഉള്ള മിക്ക സീറ്റുകളും തീർന്നതോടെ ഇനി…

Read More
Click Here to Follow Us