ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ

ബെംഗളൂരു :കാവേരി കേസിലെ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഒരു മുൻകരുതൽ എന്ന നിലക്കാണ് രാവിലെ ആറു മണി മുതൽ രാത്രി 12 മണി വരെ ശിക്ഷാ നിയമം 144 പ്രകാരമുള്ള നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്.

  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം

6000 ക്യൂസെക്സ് ജലം കർണാടക  തമിഴ്നാടിന് നൽകണം എന്ന ഇടക്കാല പരിഷ്ക്കരിക്കണം എന്നാവശ്യപ്പെട്ട് കർണാടക സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയും കർണാടകയ എതിർത്ത് തമിഴ്നാട് സമർപ്പിച്ച ഹർജിയും ഇന്ന് പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്മാർട്ട് സിറ്റിയാകുന്നു; ഐഒസി ജംഗ്ഷനിൽ വമ്പൻ റോട്ടറി മേൽപ്പാലം കൂടി വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us