ഇന്ത്യന്‍ നാവിക സേനക്കു വേണ്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തന്ത്രപ്രധാന അന്തര്‍വാഹിനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ നാവിക സേനക്കു വേണ്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തന്ത്രപ്രധാന അന്തര്‍വാഹിനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. നാവികസേന യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ‘സ്കോര്‍പീന്‍ ക്ളാസ്’ അന്തര്‍വാഹിനിയെ പറ്റിയുള്ള രഹസ്യങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.3500 കോടി ഡോളറിന്റെ ഇടപാടാണ് ഫ്രഞ്ച് കമ്ബനിയായ ഡി.സി.എന്‍.എസുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നത്. ഐ.എന്‍.എസ് കല്‍വാരി എന്ന അന്തര്‍വാഹിനിയുള്‍പ്പെടെ ആറ് സ്കോര്‍പീന്‍ ക്ളാസ് അന്തര്‍വാഹിനികളാണ് ഡി.സി.എന്‍.എസ് ഇന്ത്യക്കു വേണ്ടി നിര്‍മ്മിക്കുന്നത്. 2015ല്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നാവിക സേനക്ക് അന്തര്‍വാഹിനി കൈമാറാനിരിക്കെയാണ് ഗുരുതരമായ രഹ്യസ്യ ചോര്‍ച്ച ഉണ്ടായിരിക്കുന്നത്, രഹസ്യങ്ങള്‍ ചോര്‍ന്ന വിവരം ആസ്ട്രേലിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts