മദ്യലഹരിയില്‍ വിമാനം പറത്തിയ പൈലറ്റ് പിടിയില്‍

മദ്യപിച്ചു വിമാനം പറത്തിയ രണ്ടു പൈലറ്റുമാര്‍ക്കു സസ്പെന്‍ഷന്‍. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്സിന്റെയും പൈലറ്റുമാരെയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.  നാലു വര്‍ഷത്തേക്കാണു സസ്പെന്‍ഷന്‍. ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിമാനം പുറപ്പെടുന്നതിന് മുമ്ബും എത്തിയതിന് ശേഷവും മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നത് സാധാരണയാണ്. ആഗസ്റ്റ് മൂന്നിന് അബു ദാബി ചെന്നൈ വിമാനത്തിന്റെ പൈലറ്റും 10ന് ഷാര്‍ജ കോഴിക്കോട് വിമാനത്തിന്റെ പൈലറ്റുമാണ് മദ്യപിച്ചതായി തെളിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts