അനുഷ്ക അഭിനയം നിർത്തുന്നു? രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരുന്ന് താരദമ്പതികൾ

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. 2017 ഡിസംബറിൽ ഇരുവരുടേയും വിവാഹം. 2021-ൽ ഇവർക്ക് കൂട്ടായി മകൾ വാമികയും എത്തി. ഇപ്പോഴിതാ അനുഷ്കയും കോലിയും രണ്ടാം കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സോഷ്യൽ മീഡിയയിലും ഇത് ചർച്ചാവിഷയമാണ്. ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ ഗാലറിയിലെത്തുന്ന അനുഷ്കയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിൽ അനുഷ്കയുടെ ‘ബേബി ബാമ്പ്’ കാണാമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യൻ ടീമിനൊപ്പം ഹോട്ടലിൽ നിന്നുള്ള അനുഷ്കയുടെ വീഡിയോയും ഇത്തരത്തിൽ വൈറലായിരുന്നു. അതിലും ആളുകൾ ‘ബേബി…

Read More

രണ്ടാമത്തെ ‘കുഞ്ഞ്’ സന്തോഷ വാർത്തയുമായി വിരാടും അനുഷ്കയും!!!

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും അവരുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, താരദമ്പതികള്‍ ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്. ഉടൻ തന്നെ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നത്. ദമ്പതികള്‍ക്ക് വാമിക എന്നൊരു മകളുണ്ട്‌. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് അനുഷ്‌കയും കോലിയും. അടുത്തിടെ ഇരുവരെയും മുംബൈയിലെ ഒരു സ്വകാര്യ…

Read More