ഭൂമിയെ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞ് വരികയാണ് (7482) 1994 PC1 എന്ന ഭീമന്‍ ഛിന്നഗ്രഹം . 2022 ജനുവരി 18ന് ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകാന്‍ ഒരുങ്ങുകയാണീ (7482) 1994 PC1 ഛിന്നഗ്രഹം . വളരെ കാലമായി വാനനിരീക്ഷകര്‍ ഈ ഛിന്നഗ്രഹത്തെ പഠിക്കുന്നു ഏകദേശം തൊട്ടടുത്തുകൂടി തന്നെയാണ് യാത്രയെങ്കിലും നിലവില്‍ ഇതിന്റെ സഞ്ചാരപാത ഭൂമിക്ക് കാര്യമായി ഭീഷണിയാകുന്ന തരത്തിലല്ല. ഭൂമിയില്‍ നിന്ന് 1.93 മില്യണ്‍ കിലോമീറ്റര്‍ വരെ ദൂരെക്കൂടി ആയിരിക്കും ഛിന്നഗ്രഹം കടന്നുപോകുക. അതായത് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 5 മടങ്ങില്‍ കൂടുതല്‍ ദൂരെ.…
Read More