ബെംഗളൂരു: ബാബ രാംദേവ് നടത്തുന്ന പതഞ്ജലി വെൽനസ്, ബ്രാൻഡിന്റെ പരമ്പരാഗത മരുന്നുകൾ ടൈപ്പ് 1 പോലുള്ള നിരവധി അസുഖങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പത്രങ്ങളിൽ അര പേജ് പരസ്യം നൽകിയത് മറ്റൊരു വിവാദത്തിന് കാരണമായി. പ്രമേഹം, തൈറോയ്ഡ്, ആസ്ത്മ എന്നിവയുടെ ചികിത്സയ്ക്ക് ‘അലോപ്പതി പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകൾ’ എന്ന തലക്കെട്ടിലുള്ള പരസ്യം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണന്ന് വിശേഷിപ്പിച്ചുകൊണ്ട് പല മുതിർന്ന ഡോക്ടർമാരും തള്ളിക്കളഞ്ഞു. രക്തസമ്മർദ്ദം (ബിപി), പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സിക്കാൻ വർഷങ്ങളായി അലോപ്പതി മരുന്നുകൾ കഴിക്കുന്നവരുടെ ജീവിതം നരകമായി മാറിയെന്ന് അവകാശപ്പെടുന്ന പതഞ്ജലി, “ശാസ്ത്രീയ ഗവേഷണ”ത്തിലൂടെ…
Read More