ചെറുപ്രായത്തില്‍ നഷ്ട്ടപ്പെട്ട മാതാപിതാക്കളെ തിരഞ്ഞ് കൊണ്ട് ഒരു ബെംഗളൂരു മലയാളി പെണ്‍കുട്ടി;നിങ്ങള്‍ക്കും ഇവരെ സഹായിക്കാം..

ബെംഗളൂരു : ഓര്‍മ വയ്ക്കുന്ന പ്രായത്തിനു മുന്‍പേ തന്നെ നഷ്ട്ടപ്പെട്ട സ്വന്തം മാതാപിതാക്കളെ തിരയുകയാണ് ഈ പെണ്‍കുട്ടി.ഇപ്പോള്‍ നഗരത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നാണ് എന്ന് മാത്രം ഓര്‍മയുണ്ട്. ഇപ്പോഴത്തെ പേര് സൌമ്യ എന്നാണ്,1994-1997 ഇടയില്‍ വച്ച് കേരളത്തില്‍ നിന്ന് കുട്ടി മാതാപിതാക്കളില്‍ നിന്ന് അകന്നത് ആണ്,എങ്ങനെയാണു അത് സംഭവിച്ചത് എന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല.ഇപ്പോള്‍ നഗരത്തിലെ ഒരു അനാഥാലയത്തില്‍ ആണ് താമസിക്കുന്നത്.ഇവിടെ മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ 1996-97 കാലഘട്ടത്തില്‍ എടുത്തതാണ്. നഗരത്തില്‍ ഉള്ള ഒരു സ്ഥാപനത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക്‌ വേണ്ട തയ്യാറെടുപ്പുകള്‍…

Read More
Click Here to Follow Us