പട്ടാപ്പകല്‍ ബി.എം.ടി.സി ബസില്‍ കൊലപാതകം;സിനിമ സ്റ്റൈലില്‍ സംഭവം നടന്നത് ഹോസുര്‍ റോഡില്‍.

ബെംഗളൂരു : ഇന്നലെയാണ് സംഭവം അനെക്കല്ലില്‍ നിന്ന് മജെസ്റ്റിക്കിലേക്ക് പോകുന്ന ബി എം ടി സി ബസ്സില്‍ മുന്‍ വാതിലിലൂടെ മൂന്നു പേര്‍ കയറുന്നു,ബസ്സില്‍ അവര്‍ ഒരാളെ തിരയുന്നു,ആളെ കണ്ടെത്തുന്നു നിമിഷങ്ങള്‍ക്കകം അരയിലുണ്ടായിരുന്ന കത്തി വലിച്ചൂരുന്നു അയാളെ കുത്തി വീഴ്ത്തുന്നു,സമീപത്തുള്ള യാത്രക്കാരുടെ എല്ലാം ശരീരത്തിലേക്ക് രക്തം ചിതറി തെറിക്കുന്നു,കത്തി ചൂണ്ടി തന്നെ യാത്രക്കാരോടും ബസ്‌ ജീവനക്കാരോടും അനങ്ങരുത് എന്ന് ആന്ഗ്യം കാണിക്കുന്നു,തിരിച്ചിറങ്ങി പോകുന്നു,കുത്ത് കൊണ്ട് ആള്‍ അപ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു.ഇത് എതെങ്കില്ലും കന്നഡ വയലന്‍സ് പടത്തിലെ രംഗമോ തിരക്കഥയോ അല്ല. ഇന്നലെ ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ സംഭവിച്ച…

Read More