ഫ്ലാറ്റുകളുടെ ജിഎസ്ടി 5% ആക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ

നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ലാറ്റുകളുടെയും ജിഎസ്ടി 5% ആക്കിയേക്കും. അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗൺസിൽ ഇക്കാര്യം ചർച്ചക്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read More
Click Here to Follow Us