ബെംഗളൂരു : ഈ അധ്യയന വർഷം സ്വകാര്യ സ്‌കൂളിൽ നിന്ന് മാറി സർക്കാർ സ്കൂളിൽ ചേർന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇപ്പോഴും പാഠപുസ്തകങ്ങളും യൂണിഫോമും ലഭിച്ചിട്ടില്ല, ചിലർക്ക് ഉച്ചഭക്ഷണം പോലും ലഭിക്കുന്നില്ല. കാരണം, പകർച്ചവ്യാധിയുടെ സമയത്ത് സ്കൂളുകൾ മാറിയ കുട്ടികൾക്ക്, സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുന്നതാണ്. ഇതുമൂലം സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് വിദ്യാർഥികൾ ബുദ്ധിമുട്ടിലായതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വിദ്യാർത്ഥികൾ സർക്കാർ സ്‌കൂളുകളിൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങിയെങ്കിലും, സ്റ്റുഡന്റ് അച്ചീവ്‌മെന്റ് ട്രാക്കിംഗ് സിസ്റ്റത്തിൽ (സാറ്റ്‌സ്) സ്വകാര്യ സ്‌കൂളുകളിൽ എൻറോൾ ചെയ്‌തവരായി…
Read More