ജക്കൂർ ഫ്ലൈഓവർ ഉടൻ പൂർത്തിയാക്കും ; ബിബിഎംപി

ബെംഗളൂരു: ജക്കൂർ ഫ്ലൈഓവർ പണി ഉടൻ പൂർത്തിയാക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണമാണ് പണി പൂർത്തിയാക്കാൻ വൈകിയതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ്‌ പറഞ്ഞു.

ജക്കൂരിൽ നിന്നും മേൽപാലത്തിലേക്കുള്ള റോഡ് നിർമിക്കാൻ ബെംഗളൂരു വികസന അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2009 ൽ ആണ് മേൽപാലത്തിന്റെ നിർമ്മാണത്തിൽ തീരുമാനമായത്. 18 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts