മേക്കേദാട്ടു പദ്ധതിയുടെ പ്രമേയത്തിന് കർണാടക മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു : എല്ലാ സംസ്ഥാനങ്ങളും തമ്മിലുള്ള ജലം പങ്കിടുന്നതിന്റെ അളവ് കേന്ദ്രം തീരുമാനിക്കുന്നത് വരെ നദികളെ ബന്ധിപ്പിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടിനെ എതിർക്കുന്ന നിയമസഭയുടെയും കൗൺസിലിന്റെയും പ്രമേയത്തിന് തിങ്കളാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ പോസ്റ്റ് ഫാക്റ്റോ അംഗീകാരം നൽകി. മേക്കേദാതു പദ്ധതിക്ക് അനുകൂലമായി സഭ അംഗീകരിച്ച പ്രമേയവും മന്ത്രിസഭ അംഗീകരിച്ചു.

  യെലഹങ്കയിലെ എൻജിനീയറിംഗ് കോളേജിൽ നിന്ന് നേപ്പാളിന്റെ അമരത്തേക്ക്; ബാലേന്ദ്ര ഷായുടെ ബെംഗളൂരു കഥ!

മേക്കേദാട്ട് പദ്ധതിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ തുടർന്ന് മാർച്ചിൽ നടന്ന ബജറ്റ് സമ്മേളനത്തിലാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്.

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ 2022-23 ലെ ‘ബധിര രഹിത കർണാടക’ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. പരിപാടിക്ക് കീഴിൽ ശ്രവണ വൈകല്യമുള്ളവർക്ക് കോക്ലിയർ ഇംപ്ലാന്റുകളും മറ്റ് ശ്രവണസഹായികളും നൽകും. പദ്ധതിക്ക് കീഴിലുള്ള രോഗികൾക്ക് ഒരു വർഷത്തേക്ക് ഭാഷാ പരിശീലനവും ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂർ സഫാരിക്കെതിരെ കർഷകരോഷം; നാളെ മുതൽ മരണം വരെ നിരാഹാര സമരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ രക്ഷിതാക്കൾക്ക് ഇരട്ടി പ്രഹരം: സ്‌കൂൾ ഫീസും കുതിച്ചുയരുന്നു
[masterslider id="10"]

Related posts

Click Here to Follow Us