ജെസി – കസ്തുർഭ മേൽപാല ചർച്ച വീണ്ടും

ബെംഗളൂരു: ജെസി റോഡിലെ ഗതാഗത കുരുക്ക് കൂടുന്നു, റോഡിൽ മേൽപാലം നിർമ്മിക്കുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. ജെസി റോഡിനെയും കസ്തൂർഭ റോഡിനെയും ബന്ധിപ്പിച്ചാണ് മേൽപാലം.1.7 കിലോ മീറ്റർ മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 2009 ൽ ആണ് ആദ്യ പഠനം നടത്തിയത്.

  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി

2014 ൽ ബിബിഎംപി പാല നിർമാണത്തിന് ബജറ്റിൽ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ നഗരോതാന പദ്ധതിയിൽ ഉൾപ്പെടുത്തി പാല നിർമാണം ആരംഭിക്കാനാണ് ബിബിഎംപി യുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us