കർണാടക മലയാളി കോൺഗ്രസ് ജനറൽബോഡി യോഗം ഇന്ന്.

ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി കമ്മറ്റി ജനറൽ ബോഡി യോഗം ഇന്ന് വൈകുന്നേരം നാലുമണിക്ക് ജാലഹള്ളി  ചോക്കസാന്ദ്ര എസ്സ് എൻ ഡി പി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ്  വർഗീസ് ജോസഫിന്റെ അധ്യക്ഷതയിൽ നടക്കും.
പ്രസ്തുത യോഗത്തിൽ ദാസറഹള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രവികുമാർ ഗൗഡ  , കെ എം സി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.
മണ്ഡലത്തിലെ മലയാളികളായ എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികളായ ശിവൻകുട്ടി , ബിനു ജോസഫ് , നന്ദകുമാർ കൂടത്തിൽ , ജോളി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ
  ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us