സിലിണ്ടർ വീണ് കഴുത്ത് എല്ല് പൊട്ടി 52കാരന് ദാരുണ അന്ത്യം

GAS CYLINDER

ചെന്നൈ: 52 കാരനായ എൽപിജി ഡെലിവറി ഏജന്റ് കാല് വഴുതി വീണതിനെ തുടർന്ന് ചുമലിലുണ്ടായ ഗ്യാസ് സിലിണ്ടർ കഴുത്തിൽ വീണ് മരിച്ചു. ചൊവ്വാഴ്ച നന്മമംഗലം മേഖലയിലാണ് സംഭവം.

ഡെലിവറി ഏജന്റ് ആയ ഫ്രാൻസിസ് തോളിൽ സിലിണ്ടർ കയറ്റി നടന്നപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. പരിക്കേറ്റ ഫ്രാൻസിസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം

ഫ്രാൻസിസ് നേസമണി നഗർ പ്രദേശത്ത് സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡ് വഴുക്കലുണ്ടായതിനാൽ ഫ്രാൻസിസ് സിലിണ്ടർ ഉയർത്തിയപ്പോൾ നിലത്തു വീഴുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തു; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us