വിയോഗം താങ്ങാനാകാതെ ആരാധകരുടെ ആത്മഹത്യ

ബെംഗളൂരു: ആരാധകർ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർഥന പുറത്ത് വന്നിരുന്നു, എന്നാൽ പ്രിയ താരത്തിൻ്റെ മരണം താങ്ങാൻ ആവാതെ 2 പേർ കുഴഞ്ഞു വീണു മരിച്ചു.

കൂടാതെ 2 പേരെ ആത്മഹത്യ ചെയ്ത നിലയിലുംയിലും കണ്ടെത്തി. ഉഡുപ്പി സാലിഗ്രാമിലെ സതീഷ് എന്ന ഓട്ടോ ഡ്രൈവർ സ്വയം കൈ തല്ലിയൊടിച്ചു.

  അഭിനയവും സ്റ്റേജ് ഷോകളും ഉപേക്ഷിക്കുന്നു; ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനായി സമർപ്പിക്കും രമേഷ് പിഷാരടി

ബെളഗാവിൽ നിന്നുള്ള പരശുറാം ദേവനവർ (33), ഹാനൂർ സ്വദേശി മുനിയപ്പ എന്നിവരാണ് കുഴഞ്ഞു വീണു മരിച്ചവർ. ബെളഗാവി അത്താണിയിലെ രാഹുൽ ഗാന്ധിവര എന്ന യുവാവ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

ഹൊസ്പേട്ടിൽ പുനീതിന്റെ ആരാധകനായ അറുപതുകാരനും തും​ഗഭദ്ര നദിയിൽ ചാടി ആത്മഹത്യ ചെയ്തത് ഇതേ കാരണത്താൽ ആണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിവിയും ഫാനും കർട്ടനും; ട്രാഫിക് ബ്ലോക്കിലും 'രാജകീയ' യാത്ര; ആഡംബര സൗകര്യങ്ങളുമായി ബെംഗളൂരുവിലെ ലക്ഷ്വറി ഓട്ടോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ
[masterslider id="10"]

Related posts