സത്യം ജയിക്കും: ബിനീഷ് കോടിയേരി

ബെംഗളൂരു: സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി. ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആണ് ബിനീഷ് ഈ കാര്യം പറഞ്ഞത്.

അറസ്റ്റിൽ ആയതിനു ശേഷമുള്ള കാര്യങ്ങളെല്ലാം താൻ വെളിപ്പെടുത്തുമെന്ന് ബിനീഷ് പറഞ്ഞു. തൻ്റെ പേരിലുള്ള ‘ കോടിയേരി ആണ് പലർക്കും പ്രശ്നമെന്നും ബിനീഷ്.

കേരളത്തിലെ കേസുകളുമായി ബന്ധമുള്ള പലരുടെയും പേരുകൾ പറയാൻ ഇഡി നിർബന്ധിച്ചതായും ആരോപിച്ചു. അത്തരം കാര്യങ്ങളിൽ സഹകരിച്ചിരുന്നു എങ്കിൽ തനിക്ക് 10 ദിവസം പോലും ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

കേസിന് പിന്നിൽ കളിക്കുന്നത് രാജ്യത്തെ തന്നെ വമ്പൻ രാഷ്ട്രീയപാർട്ടിയാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കാൾ അവർക്ക് അറിയേണ്ടത് മറ്റ് പലതും ആയിരുന്നു.

കൂടാതെ താൻ ഭരണകൂടത്തിന് പ്രിയപ്പെട്ട ആൾ അല്ലാത്തത് മാത്രമാണ് തൻ്റെ തെറ്റ് എന്നും, അതിനാലാണ് താൻ വേട്ടയാടപ്പെടുന്നതും എന്ന് ബിനീഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
[masterslider id="10"]

Related posts