വിവരാവകാശ കേസുകളുടെ വിചാരണയിൽ 50% കുറവ്, തീർപ്പുകൽപ്പിക്കാത്ത കേസുകൾ 30,000

ബെംഗളൂരു : കഴിഞ്ഞ വർഷങ്ങളിൽ ഒരു ബെഞ്ചിൽ പ്രതിദിനം 50 കേസുകൾ പരിഗണിച്ചിരുന്ന കർണാടക വിവര കമ്മീഷൻ (കെഐസി) ഇപ്പോൾ കേസ് പരിഗണിക്കുന്നത് നാലിൽ ഒന്നായി കുറച്ചു. കർണാടകയിൽ കെട്ടിക്കിടക്കുന്ന വിവരാവകാശ (ആർടിഐ) കേസുകളുടെ വിചാരണയിൽ 50 ശതമാനം കുറവുണ്ടായയാതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ബാംഗ്ലൂർ മിററിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ചില വിവരാവകാശ പ്രവർത്തകർ അപ്പീൽ നൽകുന്നത് പോലും നിർത്തിയിരിക്കുന്നു കാരണം, കമ്മീഷനിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി പ്രവർത്തകർ പറയുന്നു.ചീഫ് കമ്മീഷണർ ഉൾപ്പെടെ 11 ബെഞ്ചുകൾ ഉൾപ്പെടുന്ന കെഐസി ഒരു ദശാബ്ദത്തിലേറെയായി ഒരു ബെഞ്ചിൽ പ്രതിദിനം 50 കേസുകൾ കേൾക്കുന്നതിൽ പ്രശസ്തമാണ്. ഇത് ഇപ്പോൾ ഏകദേശം 20 മുതൽ 30 വരെ കേസുകളായി കുറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ
  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്
[masterslider id="10"]

Related posts

Click Here to Follow Us