ജെഡി (എസ്) ന് വോട്ടു ചെയ്യരുത്: ന്യൂനപക്ഷ സമുദായത്തോട് സിദ്ധരാമയ്യ

ബെംഗളൂരു: ഹംഗൽ, സിന്ദഗി ഉപതിരഞ്ഞെടുപ്പിൽ ജെഡി (എസ്) ന് ഒരു വോട്ട് പോലും ചെയ്യരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ചൊവ്വാഴ്ച ന്യൂനപക്ഷ സമുദായത്തിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു.പ്രാദേശിക പാർട്ടിക്ക് വോട്ടുചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

ജെഡി (എസ്) സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെങ്കിലും നേർക്കുനേർ പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലാണ്. ജെഡി (എസ്) വിജയിക്കാനുള്ള ഉദ്ദേശ്യത്തോടെ ഒരു സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. ബിജെപിയെ സഹായിക്കാൻ ആണ് അവർ കളത്തിലിറങ്ങിയത്. ഞാൻ ഇത് പറയുന്നതല്ല ആളുകൾ ഇത് പറയുന്നതാണ്, “സിദ്ധരാമയ്യ പറഞ്ഞു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts