കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 357 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  357 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

438 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.31%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 438
ആകെ ഡിസ്ചാര്‍ജ് : 2934523
ഇന്നത്തെ കേസുകള്‍ : 357
ആകെ ആക്റ്റീവ് കേസുകള്‍ : 9621
ഇന്ന് കോവിഡ് മരണം : 10
ആകെ കോവിഡ് മരണം : 37916
ആകെ പോസിറ്റീവ് കേസുകള്‍ : 2982089
ഇന്നത്തെ പരിശോധനകൾ : 112780
ആകെ പരിശോധനകള്‍: 49063454

  മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ 'ഹൗസ് ഫുൾ'; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 140
ആകെ പോസിറ്റീവ് കേസുകൾ: 1248744
ഇന്ന് ഡിസ്ചാര്‍ജ് : 157
ആകെ ഡിസ്ചാര്‍ജ് : 1225967
ആകെ ആക്റ്റീവ് കേസുകള്‍ : 6573
ഇന്ന് മരണം : 5
ആകെ മരണം : 16203

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം
[masterslider id="10"]

Related posts

Click Here to Follow Us