പീഡനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ പ്രായപൂർത്തിയാകാത്ത ഇരയെ പീഡിപ്പിച്ച് ഗർഭിണിയാക്കി.

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം നടത്തുകയായിരുന്ന പോലീസുദ്യോഗസ്ഥൻ ഇരയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി.

ഇരയെയും മാതാവിനേയും ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

കഡബ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ശിവരാജിനെതിരെ അതേ പോലീസ് സ്റ്റേഷനിൽ  പരാതി നൽകിയതിന് പുറമെ മുഖ്യമന്ത്രിക്കും പിതാവ് പരാതി നൽകി.

  കല്ലും മണലും പോരാഞ്ഞ് തടാക മണ്ണും; കേരളത്തിലേക്ക് ' അതിർത്തി കടന്നുള്ള ഖനന മാഫിയ പിടിമുറുക്കുന്നു

പെൺകുട്ടിയെ നിരന്തരമായി ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ച പോലീസുകാരൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു എന്ന് പിതാവിൻ്റെ പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts