കർണാടകയിൽ ഇന്ന് 1151 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1151 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1442 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.08%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1442
ആകെ ഡിസ്ചാര്‍ജ് : 2882331
ഇന്നത്തെ കേസുകള്‍ : 1151
ആകെ ആക്റ്റീവ് കേസുകള്‍ : 20255
ഇന്ന് കോവിഡ് മരണം : 10
ആകെ കോവിഡ് മരണം : 37155
ആകെ പോസിറ്റീവ് കേസുകള്‍ : 2939767
ഇന്നത്തെ പരിശോധനകൾ : 106364
ആകെ പരിശോധനകള്‍: 42071388

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 270
ആകെ പോസിറ്റീവ് കേസുകൾ: 1235306
ഇന്ന് ഡിസ്ചാര്‍ജ് : 363
ആകെ ഡിസ്ചാര്‍ജ് : 1211677
ആകെ ആക്റ്റീവ് കേസുകള്‍ : 7669
ഇന്ന് മരണം : 0
ആകെ മരണം : 15959

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts