കർണാടകയിൽ ഇന്ന് 1189 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1189 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1456 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.94%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1456
ആകെ ഡിസ്ചാര്‍ജ് : 2880889
ഇന്നത്തെ കേസുകള്‍ : 1189
ആകെ ആക്റ്റീവ് കേസുകള്‍ : 20556
ഇന്ന് കോവിഡ് മരണം : 22
ആകെ കോവിഡ് മരണം : 37145
ആകെ പോസിറ്റീവ് കേസുകള്‍ : 2938616
ഇന്നത്തെ പരിശോധനകൾ : 125158
ആകെ പരിശോധനകള്‍: 41965024

  ഉമ്മൻചാണ്ടിക്ക് ആദരവുമായി ഇന്ന് കല്ലറയിലെത്തുന്നു മദ്യ വിരുദ്ധ സമിതി

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 267
ആകെ പോസിറ്റീവ് കേസുകൾ: 1235036
ഇന്ന് ഡിസ്ചാര്‍ജ് : 300
ആകെ ഡിസ്ചാര്‍ജ് : 1211314
ആകെ ആക്റ്റീവ് കേസുകള്‍ : 7762
ഇന്ന് മരണം : 2
ആകെ മരണം : 15959

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാൻ-ഇസ്രായേൽ യുദ്ധം: രാജ്യത്ത് ഓട്ടോ എൽപിജി വില കുതിക്കുന്നു; ബെംഗളൂരുവിൽ യാത്രാനിരക്ക് വർദ്ധിച്ചേക്കും
[masterslider id="10"]

Related posts

Click Here to Follow Us