ഓണച്ചന്ത നടത്താൻ സുൽത്താൻപാളയം സെൻറ് അൽഫോൻസാ ഫൊറോന ചർച്ച് പിതൃവേദി.

ബെംഗളൂരു : സുൽത്താൻപാളയം സെൻറ് അൽഫോൻസാ ഫൊറോന ചർച്ച് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഓണചന്ത നടത്തുന്നു.

കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ചു ന്യായമായ വിലക്കുറവിൽ ബെംഗളൂരു മലയാളികൾക്ക്എത്തിച്ചുകൊടുക്കുകയാണ് ഉദ്ദേശം എന്ന് പിതൃവേദി ഭാരവാഹികൾ അറിയിച്ചു.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

18,19,20, തീയതികളിൽ സുൽത്താൻ പാളയം പള്ളിഅങ്കണത്തിലാണ് ഓണച്ചന്ത നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9880595581,8884840022

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts