കർണാടകയിൽ ഇന്ന് 1674 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1674 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1376 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.38/%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1376
ആകെ ഡിസ്ചാര്‍ജ് : 2849003
ഇന്നത്തെ കേസുകള്‍ : 1674
ആകെ ആക്റ്റീവ് കേസുകള്‍ : 24280
ഇന്ന് കോവിഡ് മരണം : 38
ആകെ കോവിഡ് മരണം : 36650
ആകെ പോസിറ്റീവ് കേസുകള്‍ : 2909958
ഇന്നത്തെ പരിശോധനകൾ : 121021
ആകെ പരിശോധനകള്‍: 39058597

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 477
ആകെ പോസിറ്റീവ് കേസുകൾ: 1228515
ഇന്ന് ഡിസ്ചാര്‍ജ് : 154
ആകെ ഡിസ്ചാര്‍ജ് : 1203636
ആകെ ആക്റ്റീവ് കേസുകള്‍ : 8986
ഇന്ന് മരണം : 7
ആകെ മരണം : 15892

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
[masterslider id="10"]

Related posts