ബിരുദ കോഴ്സുകളിലെ സീറ്റുകൾ വർദ്ധിപ്പിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: കർണാടക സർവകലാശാലകൾ യുജി കോഴ്സുകൾക്കുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. രണ്ടാം പിയു പരീക്ഷകൾ റദ്ദാക്കപ്പെട്ടതോടെ, സംസ്ഥാനത്തുടനീളമുള്ള സർവകലാശാലകൾ യുജി കോഴ്‌സുകൾക്ക് കൂടുതൽ അപേക്ഷകൾ പ്രതീക്ഷിക്കുകയും അത് കൈകാര്യം ചെയ്യുന്നതിനുള്ള രീതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.

2021-22 അധ്യയന വർഷം കർണാടകയിൽ ബിരുദ (യുജി) കോഴ്സുകൾക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കാമെന്നുമുള്ള സാദ്ധ്യതകൾ കാണുന്നുണ്ട്. കോവിഡ് രണ്ടാം തരംഗം കാരണം രണ്ടാം പ്രീ-യൂണിവേഴ്സിറ്റി (പി.യു) പരീക്ഷകൾ റദ്ദാക്കിയതോടെ, രണ്ടാം വർഷ പി.യു വിദ്യാർത്ഥികളെല്ലാം വിജയിക്കുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts