ആരോഗ്യമേഖലയിലെ കോളേജുകൾ തുറക്കുന്നു;ഉത്തരവ് പുറത്ത്.

ബെംഗളൂരു :കോവിഡ് രണ്ടാം തരംഗത്തിന് കുറവ് വന്നതോടെ  ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കോളേജുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു, ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.

മെഡിക്കൽ കോളേജുകൾ, ഡൻ്റൽ കോളേജുകൾ, ആയുഷ് – നഴ്സിംഗ് കോളേജുകൾ എന്നിവ തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.

  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!

ഒരു ഡോസ് കോവിഡ് വാക്സിൻ എങ്കിലും എടുത്ത അധ്യാപകർക്കും അനധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമേ കോളേജിൽ പ്രവേശനമുള്ളൂ.

കോളേജിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന കാര്യം മാനേജ്മെൻ്റ് ഉറപ്പ് വരുത്തണം, അല്ലാത്തപക്ഷം കർശ്ശന നടപടി നേരിടേണ്ടതായി വരും, ഉത്തരവിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജബൽപുർ ബോട്ടപകടം: മകനെ നെഞ്ചോട് ചേർത്ത് ആ അമ്മ; നൊമ്പരമായി അവസാന ദൃശ്യങ്ങൾ പുറത്ത്; കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us