ആൾ ദൈവത്തിന് 10 വർഷം കഠിനതടവും 65000 രൂപ പിഴയും വിധിച്ച് സിബിഐ കോടതി.

പന്ച്കുള : വിവാദ ആൾദൈവം ഗുർമീത് റാംറഹിം  സിംഗിന് 10 വർഷം കഠിന തടവും 65000 രൂപ പിഴയും വിധിച്ച് പഞ്ച്കുളയിലെ സി ബി ഐ കോടതി.

കോടതിയിൽ നടന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ അദ്ദേഹത്തെ ബലം പ്രയോഗിച്ച് ജയിലിലേക്ക് മാറ്റി, റാം റഹിം സിംഗ് ഹൈക്കോടതിയെ സമീപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
[masterslider id="10"]

Related posts