നഗരത്തിൽ അടച്ച് പൂട്ടിയത് 8000 ൽ അധികം പിജികൾ! 30000 ൽ അധികം ജീവനക്കാർക്ക് ജോലി നഷ്ടം !

ബെംഗളൂരു : കോളേജുകൾ അടഞ്ഞുകിടക്കുന്നതിനാലും ഐ.ടി.കമ്പനികൾ വർക്ക് ഫ്രം ഹോമിലേക്ക് മാറ്റിയതിനാലും നഗരത്തിൽ എറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള ഒരു മേഖലയാണ് പേയിംഗ് ഗസ്റ്റുകൾ.

8000 ഓളം പി.ജി.കൾ അടക്കുകയും അവിടെ ജോലി ചെയ്തിരുന്ന 30000 ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തതായി ബെംഗളൂരു പി.ജി. ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

4000 ഓളം പി ജി കൾ മാത്രമേ ഇപ്പോൾ നഗരത്തിൽ പ്രവർത്തിക്കുന്നുള്ളൂ. ഇവയും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വാടക, കറണ്ട് ചാർജ്, വെള്ളം ചാർജ്ജ് ഇനത്തിൽ വൻ തുക നൽകേണ്ടതുണ്ട്.

സാധാരണ നിലയിലേക്ക് കാര്യങ്ങൾ വരുമ്പോഴാണ് കോവിഡ് രണ്ടാം തരംഗം വരുന്നത്. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകി. ഇതു വരെ നടപടി ഉണ്ടായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
[masterslider id="10"]

Related posts