48 മണിക്കൂറിൽ 20 മരണം കൂടി;ഓക്സിജൻ ക്ഷാമമല്ലെന്ന് അധികൃതർ;ചാമരാജ് നഗർ ആശുപത്രി വീണ്ടും വാർത്തകളിൽ.

ബെംഗളൂരു: ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുന്പ് 23 കോവിഡ് ബാധിതർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നേരിടുന്ന ചാമരാജ് നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (സിംസ് ) 2 ദിവസത്തിനിടക്ക് 20 മരണം കൂടി റിപ്പോർട്ട് ചെയ്തു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ഇതിൽ 15 പേർ കോവിഡ് രോഗബാധിതരാണ് എന്നാൽ ഇവരാരും മരിച്ചത് ഓക്സിജൻ ക്ഷാമത്തെ തുടർന്നല്ല എന്ന് അധികൃതർ വ്യക്തമാക്കി.

ഞായറാഴ്ചയാണ് 15 മരണങ്ങൾ സ്ഥിരീകരിച്ചത്. ഇവിടത്തെ ജില്ലാ ആശുപത്രിയാണ് സിംസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts