ഭൗമ സൂചിക പദവി ലഭിച്ച ഉൽപ്പന്നങ്ങളുടെ എണ്ണത്തിൽ കർണാടക തന്നെ മുന്നിൽ.

ബെംഗളൂരു : ഓരോ സ്ഥലത്തെ തനത് ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന പദവിയാണ് ജി.ഐ.ടാഗ് അല്ലെങ്കിൽ ഭൗമ സൂചികാ പദവി.

ഇത്തരം ഉൽപന്നങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ കർണാടക തന്നെ.

മൈസൂർ സാൻഡൽ സോപ്പ്, മൈസൂർ സിൽക്ക്, ചന്ന പട്ടണ കളിപ്പാട്ടങ്ങൾ, കൂർഗ് ഓറഞ്ച്, ബൈദഗി ചില്ലി, ധാർവാട്പേട അടക്കം 42 ഉൽപന്നങ്ങൾക്കാണ്  കർണാടക ജി.ഐ.ടാഗ് സ്വന്തമാക്കിയത്.

  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!

1999ലെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഓഫ് ഗുഡ്സ് ആക്റ്റ് പ്രകാരമാണ് ജി.ഐ. ടാഗ് ലഭിക്കുന്നത്.

ഇതു വരെ രാജ്യത്ത് 370 ഉൽപന്നങ്ങൾക്ക് ടാഗ് ലഭിച്ചു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts